tag:blogger.com,1999:blog-33126156.post116271246098388155..comments2009-05-02T17:33:33.180-07:00Comments on മൌനാക്ഷരങ്ങള്‍: പരോപകാരമേ പുണ്യംമീനാക്ഷിhttp://www.blogger.com/profile/10485864900914883514noreply@blogger.comBlogger17125tag:blogger.com,1999:blog-33126156.post-1166226395573666622006-12-15T15:46:00.000-08:002006-12-15T15:46:00.000-08:00അതുകൊണ്ടല്ലേ വിശ്വേട്ടാ, ആദ്യ കൊയിറാളാ മീറ്റിന് ഞ...അതുകൊണ്ടല്ലേ വിശ്വേട്ടാ, ആദ്യ കൊയിറാളാ മീറ്റിന് ഞങ്ങള്‍ ആഞ്ഞാഞനൌണ്സ് ചെയ്തത്:

“മതിലിന് മുകളിലിരിക്കുന്നവര്‍ കാലാട്ടരുത്, വയറിളകും“myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33126156.post-1166225958688071482006-12-15T15:39:00.000-08:002006-12-15T15:39:00.000-08:00ഹ!ഇന്നു പുലിപ്പടകളുടെ തേരോട്ടം ഈ വഴിക്കാണല്ലോ!വയറ...ഹ!
ഇന്നു പുലിപ്പടകളുടെ തേരോട്ടം ഈ വഴിക്കാണല്ലോ!

വയറുള്ളോര് സൂക്ഷിച്ചോട്ടെ,
വയര്ലെസ്സുകാരും സൂക്ഷിച്ചോട്ടെ!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-33126156.post-1166225078870326912006-12-15T15:24:00.000-08:002006-12-15T15:24:00.000-08:00വക്കാരീം രേഷ്മയും പറഞ്ഞതു കണ്ടു വന്നതാണു്. കലക്കന്‍...വക്കാരീം രേഷ്മയും പറഞ്ഞതു കണ്ടു വന്നതാണു്. കലക്കന്‍. കറുപ്പിന്റെ പോസ്റ്റിനെക്കാളും അടിപൊളി.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-33126156.post-1166222072929306902006-12-15T14:34:00.000-08:002006-12-15T14:34:00.000-08:00ശ്ശെടാ, പതിമൂന്ന് പ്രേതം പിന്നേം പിടികൂടി. രണ്ട് ദ...ശ്ശെടാ, പതിമൂന്ന് പ്രേതം പിന്നേം പിടികൂടി. രണ്ട് ദിവസമായിട്ട് ഇടുന്ന കമന്റെല്ലാം പതിന്മ്മൂന്ന്. പോരാത്തതിന് ഇന്ന് വെള്ളിയാഴ്ചയും :(myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33126156.post-1166222026745356152006-12-15T14:33:00.000-08:002006-12-15T14:33:00.000-08:00പത്മ വഴി കച്ചേരിപ്പടിക്ക് പോകുന്നതുപോലെ രേഷ്മവഴി...പത്മ വഴി കച്ചേരിപ്പടിക്ക് പോകുന്നതുപോലെ രേഷ്മവഴി ഈവഴി വന്നപ്പോള്‍ ദേ കിടക്കുന്നൂ, അടിപൊളിയക്ഷരങ്ങള്.

നല്ല ഹ്യൂമന്‍ സെന്‍സസ്.

രസിച്ച് വായിച്ചു. സവാരി വി.വി. ഗിരി. :)(രാവണപ്രഭു റിലീസ് പടം ഇപ്പം കണ്ട് തീര്‍ത്തു. അച്ഛന് ലാലേട്ടനെ പെരുത്തിഷ്ടപ്പെട്ടു-പത്ത് സെന്റ് ഇന്നസെന്റിനെയും... മൈനാക്ഷിക്കുട്ട്യേ, പറയാനുള്ളതെല്ലാം എവിടെയെങ്കിലുമൊക്കെ പറഞ്ഞ് തീര്‍ക്കുക എന്നുള്ളത് myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33126156.post-1166218541833661692006-12-15T13:35:00.000-08:002006-12-15T13:35:00.000-08:00ഞാനീ ബ്ലോഗിത്രയും കാലായിട്ട് കണ്ടില്ലല്ലൊ!രസം പിടി...ഞാനീ ബ്ലോഗിത്രയും കാലായിട്ട് കണ്ടില്ലല്ലൊ!രസം പിടിച്ചു പോയി:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-33126156.post-1163107388921068592006-11-09T13:23:00.000-08:002006-11-09T13:23:00.000-08:00മീനാക്ഷിക്കുട്ടി ആളു കൊള്ളാല്ലൊ.:) ഓര്‍മ്മകള്‍..ഓള...മീനാക്ഷിക്കുട്ടി ആളു കൊള്ളാല്ലൊ.:) ഓര്‍മ്മകള്‍..ഓളങ്ങള്‍..ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-33126156.post-1162982189950795792006-11-08T02:36:00.000-08:002006-11-08T02:36:00.000-08:00കൊള്ളാംqw_er_tyകൊള്ളാം
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-33126156.post-1162886271385414052006-11-06T23:57:00.000-08:002006-11-06T23:57:00.000-08:00ഇതു മൌനാക്ഷരങ്ങളല്ലല്ലോ മത്സ്യനയനേ! ഇത്തിരിക്കൂട്ട...ഇതു മൌനാക്ഷരങ്ങളല്ലല്ലോ മത്സ്യനയനേ! ഇത്തിരിക്കൂട്ട് വെടിപ്പടക്കോം ഇല്ലേ? അപ്പൊ നിരത്തിവെച്ച് കൊടുത്തോ തീ..”ഫഠ ഫഠോ” ന്ന് പൊട്ടട്ടെ!magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-33126156.post-1162877537332126482006-11-06T21:32:00.000-08:002006-11-06T21:32:00.000-08:00ക്ലോസെറ്റിലുരുന്ന് കോപ്പിയെഴുതിയ മറ്റാരെങ്കിലും ഈ ...ക്ലോസെറ്റിലുരുന്ന് കോപ്പിയെഴുതിയ മറ്റാരെങ്കിലും ഈ ബൂലോഗത്തുണ്ടോ?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33126156.post-1162874959609368032006-11-06T20:49:00.000-08:002006-11-06T20:49:00.000-08:00ടീച്ചറിന്റെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ....ടീച്ചറിന്റെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ...
അസ്സാലായിയിരിക്കുന്നു... നല്ല എഴുത്ത്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33126156.post-1162747169919952962006-11-05T09:19:00.000-08:002006-11-05T09:19:00.000-08:00ഹായ് മീനാക്ഷീ, ഇത് വളരെ ഇഷ്ടപ്പെട്ടു. മീനാക്ഷിയ്...ഹായ് മീനാക്ഷീ,

ഇത് വളരെ ഇഷ്ടപ്പെട്ടു. മീനാക്ഷിയ്ക്ക് നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്.

ഈ സൈസുണ്ടെങ്കില് രണ്ടു പ്ലേറ്റ് കൂടി ഇനിയും പോന്നോട്ടേ, ഒരു വിരോധോല്യാ..ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-33126156.post-1162746200868162252006-11-05T09:03:00.000-08:002006-11-05T09:03:00.000-08:00ആദിത്യന്: നന്ദി. മത്സരമോ? യു. എ. ഈ. ഗ്രൂപ്പും അമേ...ആദിത്യന്: നന്ദി. മത്സരമോ? യു. എ. ഈ. ഗ്രൂപ്പും അമേരിക്കന്‍ ഗ്രൂപ്പും പോരാഞ്ഞ് ഇനി വനിതാ ഗ്രൂപ്പ് ഉണ്ടാക്കണോ! കൈപ്പള്ളിയും വര്‍മ്മസാറും ചേര്‍ന്ന് തല്ലിക്കൊല്ലല്ലേ. നമ്മള് ഒരു ഗ്രൂപ്പിലുമില്ലേ:)

സുല്‍: സുല്ലേ, നന്ദി.

പെരിങ്ങോടന്: കരിനാക്കാണോ. അല്ലെങ്കില്‍ ഇനി ഗുരുക്കന്മാരുടെയായിട്ട് എന്തിനാ കിട്ടാതിരിക്കുന്നത്.മീനാക്ഷിhttps://www.blogger.com/profile/10485864900914883514noreply@blogger.comtag:blogger.com,1999:blog-33126156.post-1162716217332447502006-11-05T00:43:00.000-08:002006-11-05T00:43:00.000-08:00ഗര്‍ഭകാലമാണെങ്കില്‍, ‘നിനക്കൊക്കെ ഇനി എന്നാ ഈ ഭാഗ്...ഗര്‍ഭകാലമാണെങ്കില്‍, ‘നിനക്കൊക്കെ ഇനി എന്നാ ഈ ഭാഗ്യം ഉണ്ടാവുന്നത്’ എന്ന മട്ടില്‍ ഞങ്ങളെ നോക്കിയിട്ട്..

ഗുരുക്കന്മാരുടെ സാപം കിട്ടുംട്ടോ സാപം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-33126156.post-1162715923525259382006-11-05T00:38:00.000-08:002006-11-05T00:38:00.000-08:00കൊള്ളാലൊ മീനാക്ഷി. തകര്‍പ്പന്‍ പോസ്റ്റ്.ആദീ, അതെവി...കൊള്ളാലൊ മീനാക്ഷി. തകര്‍പ്പന്‍ പോസ്റ്റ്.

ആദീ, അതെവിടെയാ ഈ മത്സരം. വടംവലിയാണൊ? :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33126156.post-1162713896945104682006-11-05T00:04:00.000-08:002006-11-05T00:04:00.000-08:00ഹഹാഹ്ഹ..... ഇതും കൊള്ളാം. :)ഇപ്പോ വീണയും മീനാക്ഷിയ...ഹഹാഹ്ഹ..... ഇതും കൊള്ളാം. :)

ഇപ്പോ വീണയും മീനാക്ഷിയും മത്സരമായല്ലോ... ബീക്കൂന്റെ വംശം അന്യം നിന്നു പോയില്ല... :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-33126156.post-1162713129838980982006-11-04T23:52:00.000-08:002006-11-04T23:52:00.000-08:00എന്റെ അടുത്ത പോസ്റ്റ്: പരോപകാരമേ പുണ്യം.എന്റെ അടുത്ത പോസ്റ്റ്: പരോപകാരമേ പുണ്യം.മീനാക്ഷിhttps://www.blogger.com/profile/10485864900914883514noreply@blogger.com